ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/c4sqJs31Iv5xYGH5nW3G.jpg)
തിരുവനന്തപുരം: സിപിഎമ്മിന് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. പാർട്ടി കൃത്യമായി അക്കൗണ്ടുകൾ സൂക്ഷിക്കുകയും ആദായനികുതി വകുപ്പിനും ഇലക്ഷൻ കമ്മീഷനും അവയുടെ വിവരങ്ങൾ നൽകിയിട്ടുമുണ്ട്.
Advertisment
വസ്തുതയിതായിരിക്കെ ചിലർ നടത്തുന്ന പ്രചാരവേലകൾ വസ്തുതാവിരുദ്ധമാണ്. ജനങ്ങൾ ഇത് തള്ളിക്കളയള്ളയണമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.