യുഡിഎഫ് 15 സീറ്റുകള്‍ വരെ നേടാമെന്ന് ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍; ഇടതുമുന്നണിക്ക് പരമാവധി ലഭിക്കുന്നത് അഞ്ച് സീറ്റുകള്‍; എന്‍ഡിഎയുടെ സാധ്യത ഇങ്ങനെ

അതേസമയം, എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്നും ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ldf udf bjp

തിരുവനന്തപുരം: ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നതും സംസ്ഥാനത്ത് യുഡിഎഫ് പടയോട്ടം. യുഡിഎഫ് 13 മുതല്‍ 15 സീറ്റുകള്‍ നേടിയേക്കാമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫിന്റെ സാധ്യത മൂന്ന് മുതല്‍ അഞ്ച് സീറ്റുകളില്‍ ഒതുങ്ങും.

Advertisment

അതേസമയം, എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്നും ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

Advertisment