New Update
രാഹുല്‍ ഗാന്ധി വോട്ട് ചോദിച്ചത് ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിക്കുവേണ്ടി; കോട്ടയത്തെ ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനെന്ന് ജോസ് കെ. മാണി; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാലുമാറ്റ ചരിത്രം രാഹുല്‍ ഗാന്ധിക്ക് അറിയാമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്മാന്; സജി മഞ്ഞക്കടമ്പില്‍ ബിജെപി പാളയത്തില്‍ എത്തിയതില്‍ പി.ജെ. ജോസഫ് മറുപടി പറയണം; ഇനി ബിജെപിയിലേക്ക് പോകുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും വിമര്‍ശനം
യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാലുമാറ്റ ചരിത്രം രാഹുൽ ഗാന്ധിക്ക് അറിയാം. ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി തോമസ് ചാഴികാടനാണെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി
Advertisment