കെ സുധാകരനും വി.ഡി സതീശനും സമൻസ്; അടുത്തമാസം 28ന് ഹാജരാകണം

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. ഇ.പി ജയരാജൻ പി.കെ ശ്രീമതി എന്നിവർക്കെതിരെയാണ് പരാതി.

author-image
shafeek cm
New Update
vd ks

തിരുവനന്തപുരം: എ.കെ.ജി സെന്റർ സ്ഫോടനവുമായി ബന്ധപ്പെട്ട കലാപാഹ്വാനക്കേസിൽ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സമൻസ്. ഇവർ അടുത്ത മാസം 28ന് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം.

Advertisment

കേസിലെ സാക്ഷികളാണ് ഇരുവരും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. ഇ.പി ജയരാജൻ പി.കെ ശ്രീമതി എന്നിവർക്കെതിരെയാണ് പരാതി. ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസിന്റെ ഹർജി.

k sudhakaran vd satheesan
Advertisment