ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ നേടി സംസ്ഥാന ബിജെപിയുടെ ഫേസ്ബുക്ക് പേജ്, കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പേജിന് കൈവരിക്കാനാകാത്ത നേട്ടമെന്ന് കെ. സുരേന്ദ്രന്‍

സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് ഒരു മില്യണ്‍ ഫോളോവേഴ്‌സ്

New Update
k surendran bjp

തിരുവനന്തപുരം: സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് ഒരു മില്യണ്‍ ഫോളോവേഴ്‌സ്. സിപിഎം, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ പിന്തള്ളിയാണ് ബിജെപിയുടെ ഈ നേട്ടം. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമിനെ പ്രശംസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രംഗത്തെത്തി.

Advertisment

കേരളത്തിൽ ഒരു രാഷ്ട്രീയപാർട്ടിയുടേയും ഒഫീഷ്യൽ പേജിന് ഈ നേട്ടം കൈവരിക്കാനായിട്ടില്ലെന്നും,  കേരളാ സോഷ്യൽ മീഡിയ ടീമിന് അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

 

Advertisment