New Update
/sathyam/media/media_files/2024/10/20/Xm3FVdMYjMRDWXnuwYVp.jpg)
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ടുനിന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. മുഖ്യമന്ത്രിക്കൊപ്പം പിണറായിയിൽ പങ്കെടുക്കേണ്ട പരിപാടിയിൽ നിന്നാണ് കളക്ടർ വിട്ടുനിൽക്കുന്നത്.
Advertisment
എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നുള്ള പ്രതിഷേധം കണക്കിലെടുത്താണ് കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് സൂചന. മുന്‍നിശ്ചയിച്ച പ്രകാരം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു.