കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകതകൾ പാർലമെന്റിൽ ഉന്നയിച്ച് കെ.സി വേണുഗോപാൽ എംപി: നടക്കുന്നത് വൻ അഴിമതി

അദാനിക്ക് കരാർ കൊടുത്ത റോഡുകളിൽ പണി നടത്തുന്നത് ഉപ കരാർ കമ്പനികൾ ആണെന്നും വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

New Update
kc venugopal-3

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകതകൾ പാർലമെന്റിൽ ഉന്നയിച്ച് കെ.സി വേണുഗോപാൽ എംപി.

Advertisment

ദേശീയപാത വികസനത്തിനായി കോടിക്കണക്കിന് രൂപ ഫണ്ട് അനുവദിച്ചിട്ടും വലിയ അഴിമതിയാണ് നടക്കുന്നതെന്നും വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. 

ദേശീയപാത തകരുന്നത് തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് വിഷയം വീണ്ടും പാർലമെന്റിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. അദാനിക്ക് കരാർ കൊടുത്ത റോഡുകളിൽ പണി നടത്തുന്നത് ഉപ കരാർ കമ്പനികൾ ആണെന്നും വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.  

Advertisment