വയനാട് ദുരന്തവും, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും; ഇത്തവണ 'കേരളീയം' വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനം

ഈ വർഷം കേരളീയം വേണ്ടെന്ന് വയ്ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു

New Update
keraleeyam inauguration-2

തിരുവനന്തപുരം: ഈ വർഷം കേരളീയം വേണ്ടെന്ന് വയ്ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വയനാട് ഉരുള്‍പൊട്ടല്‍, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ കണക്കിലെടുത്താണ് കേരളീയം നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്.

Advertisment

സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ കഴിഞ്ഞ വര്‍ഷം കേരളീയം നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. 

Advertisment