/sathyam/media/media_files/2025/05/26/jCt7kIVO4y3mKWj7gaT1.jpg)
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത് ഭ്രാ​ന്ത​ന്‍ പ​രി​ഷ്​കാ​ര​ങ്ങ​ളാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍.
ഒ​രു നീ​തീ​ക​ര​ണ​വു​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഓ​രോ പ​രി​ഷ്​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.
/filters:format(webp)/sathyam/media/media_files/2025/02/03/hOsb84xMKHHRg7W7mCG5.jpg)
ഏ​ക​പ​ക്ഷീ​യ​മാ​യ സ​മീ​പ​ന​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്​മെ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ​യോ തൊ​ഴി​ലാ​ളി​ക​ള്‍​ക്കോ സം​ഘ​ട​ന​ക​ള്‍​ക്കോ യാ​തൊ​രു പ​രി​ഗ​ണ​ന​യും ന​ല്‍​കു​ന്നി​ല്ല.
പ്ര​ശ്​ന​ങ്ങ​ള്‍ ഒ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ വി​ശ്വാ​സ​ത്തി​ല്‍ എ​ടു​ക്കാ​ന്‍ മാ​നേ​ജ്​മെ​ന്‍റ് ത​യാ​റാ​ക​ണം. ഒ​രു നീ​തീ​ക​ര​ണ​വു​മി​ല്ലാ​ത്ത പ​രി​ഷ്​കാ​ര​ങ്ങ​ളാ​ണ് മാ​നേ​ജ്​മെ​ന്‍റ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us