കെപിഎം ഹോട്ടലില്‍ വീണ്ടും പരിശോധന, ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത് പൊലീസ്, സിസിടിവി പരിശോധിച്ചു, പൊലീസിനൊപ്പം ഫോറന്‍സിക് സംഘവും

പാലക്കാട് കെപിഎം ഹോട്ടലിൽ വീണ്ടും പൊലീസ് പരിശോധന

New Update
kerala police1

പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലിൽ വീണ്ടും പൊലീസ് പരിശോധന. ഫോറൻസിക് സംഘവും പൊലീസിനൊപ്പമുണ്ട്. ഹാർഡി ഡിസ്ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തു. സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിക്കുന്നുണ്ട്.

Advertisment

ഹോട്ടൽ സിഇഒ പ്രസാദ് നായരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. സൈബർ സെൽ വിദഗ്ധർ, പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് സംഘം അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്.  

Advertisment