നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി കേരളത്തെ ഇളക്കിമറിച്ച് എ​ൽ​ഡി​എ​ഫ് കേരളയാത്രയ്ക്കൊരുങ്ങുന്നു.. മൂ​ന്ന് മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച് നടത്തുന്ന ജാഥയിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കും

ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ക, ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക എ​ന്ന​താ​ണ് കേ​ര​ള യാ​ത്ര​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

New Update
ldf

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള യാ​ത്ര ന​ട​ത്തും. മൂ​ന്ന് മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച് ജാ​ഥ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന.

Advertisment

മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ക്കു​ന്ന യാ​ത്ര​യു​ടെ തീ​യ​തി അ​ടു​ത്ത എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.

 ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ക, ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക എ​ന്ന​താ​ണ് കേ​ര​ള യാ​ത്ര​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​ഗോ​ഡു വ​രെ ന​ട​ത്തു​ന്ന യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം എ​ല്ലാ മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും. 

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​നു​ള്ള നീ​ക്കം ന‌​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് കേ​ര​ള യാ​ത്ര.

Advertisment