ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/tniiKHo01WRnKFuv2LRL.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ പോളിംഗ് ശതമാനം 65 ലേക്കെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 64.78 ശതമാനം ആണ് പോളിംഗ്.
Advertisment
കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ്- 68.64%. പൊന്നാനിയിലാണ് കുറവ്- 60.09%. രാവിലെ ഏഴുമുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. വടകരയില്‍ പോളിങ് ഇഴയുന്നുവെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us