ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് എഡിജിപി അജിത് കുമാര്‍ 'ഔട്ട്'; എഡിജിപി എസ്. ശ്രീജിത്തിന് ചുമതല

എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓ‍ർഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഡി.ജി.പി.യുടെ ഉത്തരവ്

New Update
mr ajith kumar s sreejith

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓ‍ർഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഡി.ജി.പി.യുടെ ഉത്തരവ്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. ശ്രീജിത്തിനാണ് പകരം ചുമതല നൽകിയത്.

Advertisment

ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിയെ നിയമിക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നു. 

ശബരിമല കോഡിനേറ്റർ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു.

Advertisment