New Update
/sathyam/media/media_files/UJe774nH35eqGPIJR8ZZ.jpg)
representational image
തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. ചെള്ള് പനിക്ക് സമാനമായ ഈ ബാക്ടീരിയല്‍ രോഗം വിദേശത്ത് നിന്നെത്തിയ 75കാരനിലാണ് സ്ഥിരീകരിച്ചത്. ഈ ബാക്ടീരിയല്‍ രോഗം വിദേശത്ത് നിന്നെത്തിയ 75കാരനിലാണ് സ്ഥിരീകരിച്ചത്.
Advertisment
രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതിഗുരുതാവസ്ഥയിലായിരുന്ന രോഗിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു പകരുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.