New Update
/sathyam/media/media_files/5UJiW9eM8zJyOfSTkhq2.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിര്‍ണായ കൂടിക്കാഴ്ച. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി.
Advertisment
ക്രൈംബാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ജോൺ ബ്രിട്ടാസ് എം.പിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
എ.ഡി.ജി.പി. അജിത് കുമാർ -ആർ.എസ്.എസ്. കൂടിക്കാഴ്ച വിവാദത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നത്.