Advertisment

പോലീസിനെതിരേ ആക്ഷേപ ശരങ്ങളുയരുന്നതിനിടെ 239 ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മെഡല്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. വമ്പന്‍ പട്ടികയില്‍ ഇടംപിടിച്ചത് 2 ഐ.പി.എസുകാര്‍ മാത്രം. പോലീസ് അസോസിയേഷന്‍ നല്‍കിയ പട്ടികയിലേറെയും ഇടത് അനുകൂല പോലീസുകാരെന്നും ആക്ഷേപം. വിവാദങ്ങളുടെ പെരുമഴക്കാലത്ത് പോലീസ് മെഡലും വിവാദത്തിലാവുന്നത് ഇങ്ങനെ മെഡല്‍ കിട്ടിയവരുടെ പൂര്‍ണ വിവരങ്ങള്‍ ഇതാ

പോലീസിനെതിരേ ആക്ഷേപ ശരങ്ങളുയരുന്നതിനിടെ 239 ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മെഡല്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. വമ്പന്‍ പട്ടികയില്‍ ഇടംപിടിച്ചത് 2 ഐ.പി.എസുകാര്‍ മാത്രം. പോലീസ് അസോസിയേഷന്‍ നല്‍കിയ പട്ടികയിലേറെയും ഇടത് അനുകൂല പോലീസുകാരെന്നും ആക്ഷേപം. വിവാദങ്ങളുടെ പെരുമഴക്കാലത്ത് പോലീസ് മെഡലും വിവാദത്തിലാവുന്നത് ഇങ്ങനെ മെഡല്‍ കിട്ടിയവരുടെ പൂര്‍ണ വിവരങ്ങള്‍ ഇതാ

author-image
jayasreee
New Update
police

തിരുവനന്തപുരം: എസ്.ഐയ്ക്കെതിരേ വരെ കള്ളക്കേസെടുത്തെന്ന് പേരുദോഷം കേൾപ്പിച്ച പോലീസ് സേനയ്ക്ക് സ്വാതന്ത്ര്യദിനത്തിൽ മെഡൽ വർഷവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിലെ 239 ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചത്. ഈ വമ്പൻ പട്ടികയിൽ ഇടം പിടിക്കാനായത് 2 ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ്.  എ.ഡി.ജി.പി എച്ച്. വെങ്കടേശ്, പൊലീസ് അക്കാഡമി അസി.ഡയറക്ടർ എസ്.പി ആർ. സുനീഷ് കുമാർ എന്നിവരാണ് പൊലീസ് മെഡൽ നേടിയ ഐ.പി.എസുകാർ.

Advertisment

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനെച്ചൊല്ലിയും സേനയിൽ അതൃപ്തിയുണ്ട്. പോലീസ് അസോസിയേഷൻ നൽകിയ പട്ടികയിലേറെയും ഇടത് അനുകൂല പോലീസുകാരായിരുന്നെന്നും അവർക്ക് മാത്രമാമ് മെഡൽ കിട്ടിയതെന്നുമാണ് ആക്ഷേപം. മുൻകാലങ്ങളിലും പോലീസ് അസോസിയേഷന്റെ ശുപാർശ സർക്കാരുകൾ വാങ്ങുമായിരുന്നെങ്കിലും സമർത്ഥരായ പോലീസുകാർക്ക് മെഡൽ അനുവദിക്കുകയായിരുന്നു പതിവ്.

ഇത്തവണ ഇടത് അനുകൂലികൾക്ക് മാത്രമായി മെഡൽ ചുരുക്കിയെന്നാണ് ആക്ഷേപമുയരുന്നത്. അങ്ങനെ വിവാദങ്ങളുടെ പെരുമഴക്കാലത്ത് പോലീസ് മെഡലും വിവാദത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ നവംബർ ഒന്നിന് മെഡലുകൾ വിതരണം ചെയ്യും.

മെഡൽ നേടിയവരുടെ പൂർണ പട്ടിക ഇങ്ങനെ- എൻ.വിജുകുമാർ (അസി.കമ്മിഷണർ, ജില്ലാ സി.ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി), എസ്.പി പ്രകാശ് (ഇൻസ്പെക്ടർ, സൈബർ ക്രൈം സ്റ്റേഷൻ, തിരുവനന്തപുരം), കെ.ആർ.ബിജു (ഇൻസ്പെക്ടർ, ശ്രീകാര്യം), എസ്.അജു (എസ്.ഐ, പൂന്തുറ), എസ്.രാജം (ഗ്രേഡ് എ.എസ്.ഐ, വനിതാ സ്റ്റേഷൻ, തിരുവനന്തപുരം), കെ.എസ്.പ്രീജ (സീനിയർ സി.പി.എ, കന്റോൺമെന്റ് സ്റ്റേഷൻ), ടി.ഗോപാലകൃഷ്ണൻ നായർ (എ.എസ്.ഐ, കന്റോൺമെന്റ്), വൈ. സജാദ് ഖാൻ (എസ്.സി.പി.എ, കഴക്കൂട്ടം), ആർ.എസ്.ഗോപകുമാർ (എസ്.ഐ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര സെക്യൂരിറ്റി), വി.എസ്.ശ്രീബു (എ.എസ്.ഐ, സി-ബ്രാഞ്ച്, തിരുവനന്തപുരം റൂറൽ), എസ്.ഷിജു (ഗ്രേഡ് എസ്.സി.പി.ഒ, റൂറൽ ജില്ലാ പൊലീസ് ആസ്ഥാനം).

വി.എസ്.പ്രദീപ് കുമാർ (അസി.കമ്മിഷണർ, കരുനാഗപ്പള്ളി), എസ്.സതീഷ് (എസ്.സി.പി.ഒ, സൈബർ ക്രൈം സ്റ്റേഷൻ, കൊല്ലം), എം.എം.ജോസ് (ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച്, കൊല്ലം റൂറൽ), എസ്.അജിത് കുമാർ (എസ്.ഐ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കൊല്ലം റൂറൽ), ഡി.മണിലാൽ (എ.എസ്.ഐ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കൊല്ലം റൂറൽ), ബി.എസ്.അജിത് കുമാർ (എ.എസ്.ഐ, ഡിവൈ.എസ്.പി ഓഫീസ്, ശാസ്താംകോട്ട), എസ്.ശ്രീജിത്ത് (സി.പി.ഒസ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കൊല്ലം റൂറൽ, സജുമോൻ.ടി (സി.പി.ഒ, ജില്ലാ ക്രൈംബ്രാഞ്ച്, കൊല്ലം റൂറൽ),

police1

ബി.ബിനു (എസ്.സി.പി.ഒ, ജില്ലാ ക്രൈംബ്രാഞ്ച്, കൊല്ലം റൂറൽ), ജി.അഭിലാഷ് (എസ്.സി.പി.ഒ, കടയ്ക്കൽ), പി.എസ്. അഭിലാഷ് (സി.പി.ഒ, ജില്ലാ ക്രൈംബ്രാഞ്ച്, കൊല്ലം റൂറൽ), ജയകൃഷ്ണൻ ജയരാജൻ (സി.പി.ഒ, ഡി.സി.പി.എച്ച്.ക്യു, പത്തനംതിട്ട), സി.ആർ. ശ്രീകുമാർ (എസ്.സി.പി.ഒ, സൈബർ സ്റ്റേഷൻ, പത്തനംതിട്ട), റാം മോഹൻ (സി.പി.ഒസ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, പത്തനംതിട്ട), ഇ.എസ്.വാസുദേവ കുറുപ്പ് (എ.എസ്.ഐ, കൂടൽ), പി.സുരേഷ് കുമാർ (എസ്.ഐ, ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ്, പത്തനംതിട്ട), എസ്.ശ്രീജിത്ത് (സി.പി.ഒ, അടൂർ), ജിജു ജോൺ (എസ്.സി.പി.ഒ, പെരുനാട്), എസ്.അൻവർഷാ (സി.പി.ഒ, പന്തളം).

ലൈസാദ് മുഹമ്മദ് (സി.ഐ, പുന്നപ്ര), എം.ഉണ്ണികൃഷ്ണൻ (എസ്.സി.പി.ഒ, മാവേലിക്കര), എസ്.അരുൺകുമാർ (എസ്.സി.പി.ഒ, വള്ളികുന്നം), ആർ.രജി (എസ്.സി.പി.ഒ, കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്), ജെ.വിനോദ് കുമാർ (സി.പി.ഒ, കനകക്കുന്ന്), വി.മണിക്കുട്ടൻ (സി.പി.ഒ, കരീലക്കുളങ്ങര), അനൂപ് ജി. ഗംഗ (സി.പി.ഒ, വെൺമണി), നിഷാദ് എ. (സി.പി.ഒ, ഹരിപ്പാട്), മുഹമ്മദ് ഹസൻ (സി.പി.ഒ, ചെങ്ങന്നൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്), കെ.ഇ.ഷാജഹാൻ (സി.പി.ഒ, കായംകുളം), എ.എസ്.ജാക്സൺ (എസ്.ഐ, മാരാരിക്കുളം).

ഷാജുപോൾ (അഡി.സൂപ്രണ്ട്, കോട്ടയം), ടി.എം.വർഗ്ഗീസ് (ഡിവൈ.എസ്.പി, സി-ബ്രാഞ്ച്, കോട്ടയം), കെ.സന്തോഷ് കുമാർ (എസ്.ഐ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കോട്ടയം), എം.ആർ.മണിലാൽ (എസ്.ഐ, കൺട്രോൾ റൂം, കോട്ടയം), വി.ദിലീപ് വർമ്മ (എസ്.സി.പി.ഒ, കോട്ടയം വെസ്റ്റ്), ജോമി കെ. വർഗ്ഗീസ് (എസ്.സി.പി.ഒ, മേലുകാവ്), രമാ വേലായുധൻ (എ.എസ്.ഐ, മേലുകാവ്), എൻ.എൻ.സന്തോഷ് (എ.എസ്.ഐ, മേലുകാവ്), വി.എ. സെബാസ്റ്റ്യൻ (എ.എസ്.ഐ, കറുകച്ചാൽ), ടി.എ.അസിയ (എ.എസ്.ഐ, വാകത്താനം), പി.ആർ.സുശീലൻ (എസ്.ഐ, തലയോലപ്പറമ്പ്), എ.വി.ജോസ് (എസ്.സി.പി.ഒ, കുറുവിലങ്ങാട്), എം.സി.ബിനോയ് (എസ്.സി.പി.ഒ, ജില്ലാ ആസ്ഥാനം കോട്ടയം),

സി.ഡി മനോജ് (എസ്.സി.പി.ഒ, കട്ടപ്പന), സാബു തോമസ് (എസ്.ഐ, മുരിക്കാശേരി), ടി.എം.ഷംസുദ്ദീൻ (എസ്.ഐ, കാളിയാർ), സന്തോഷ് ബാബു (എ.എസ്.ഐ, ട്രാഫിക്, അടിമാലി), ജോബിൻ ജോസ് (എസ്.സി.പി.ഒ, തങ്കമണി), സിനോജ് ജോസഫ് (എസ്.സി.പി.ഒ, ഉടുമ്പൻചോല), സി.ടി.ജോഷി (സി.പി.ഒ, വണ്ടൻമേട്), സലിൽ രവി (സി.പി.ഒ, കുമളി), വി.കെ.അനീഷ് (സി.പി.ഒ, ട്രാഫിക്, കട്ടപ്പന), റോഹർട്ട് മെന്റിസ് (എസ്.സി.പി.ഒ, ട്രാഫിക് ഈസ്റ്റ്, കൊച്ചി സിറ്റി), കെ.വി.ശാലിനി (സി.പി.ഒ, മട്ടാഞ്ചേരി), പി.കെ.മോഹനൻ (എസ്.ഐ, മട്ടാഞ്ചേരി), ആർ.ഹരികുമാർ (എസ്.ഐ, കുമ്പളങ്ങി), ആർ.അനിൽകുമാർ (എസ്.ഐ, കുമ്പളങ്ങി), എ.അജിലേഷ്, (സി.പി.ഒ, ചേരാനല്ലൂർ), പി.വിനീത് (സി.പി.ഒ ഇ.ടി നോർത്ത്, കൊച്ചി), ടി.നിഷാ മോൾ (എസ്.ഐ, വനിതാസെൽ, കൊച്ചി),

 എ.വി.ബിജി (സി.പി.ഒ, പനങ്ങാട്), പി.വി.ഹരിമോൻ (എസ്.ഐ, ട്രാഫിക് ഈസ്റ്റ്, കൊച്ചി), ടി.എ.ഉസ്മാൻ (എസ്.ഐ, സെൻട്രൽ സ്റ്റേഷൻ, കൊച്ചി), കെ.എം.രാജീവ് (എസ്.ഐ, സൈബർ സെൽ, കൊച്ചി), എം.വി വിനേഷ് (എസ്.സി.പി.ഒ, ജില്ലാ ആസ്ഥാനം, ആംഡ് റിസർവ്, കൊച്ചി), കെ.ടി. ഡെൽഫിൻ (എസ്.സി.പി.ഒ, ജില്ലാ ആസ്ഥാനം, ആംഡ് റിസർവ്, കൊച്ചി), പി.ജെ.ബിജു (തീവ്രവാദ വിരുദ്ധ സ്ക്വാഡ്, കൊച്ചി), പി.പി.ബിനു (എസ്.സി.പി.ഒ, എച്ച്.ക്യു റിസർവ്, എറണാകുളം റൂറൽ), ജിൻസൺ ജോൺ (എസ്.സി.പി.ഒ, കല്ലൂർകാട്), കെ.എം.നൗഷാദ് (സി.പി.ഒ, കല്ലൂർകാട്), എം.ജി. പ്രവീൺ കുമാർ (എസ്.സി.പി.ഒ, രാമമംഗലം), എം.ആർ.രാജേഷ് (എസ്.സി.പി.ഒ, എച്ച്.ക്യു റിസർവ്, എറണാകുളം റൂറൽ), കെ.പി.ഹബീബ് (എസ്.സി.പി.ഒ, വരാപ്പുഴ), സി.എം.ഷാജി (എസ്.സി.പി.ഒ, കുരുപ്പുംപടി), കെ.വി.മനോജ് (എസ്.സി.പി.ഒ, ആന്റി ടെററിസ്റ്റ് സ്ക്വാഡ്, എറണാകുളം റൂറൽ).

കെ.കെ.സുനിൽകുമാർ (എ.എസ്.ഐ, ചാവക്കാട്), പി.എം.സന്ദീപ് (എസ്.സി.പി.ഒ, കുന്നംകുളം), അബീഷ് ആന്റണി (സി.പി.ഒ, ഒല്ലൂർ), കെ.വി.ഷോബി (എസ്.ഐ, അഴീക്കോട്), ഇ.എ ഷാജു (എസ്.ഐ, കൊരട്ടി), ഒ.എച്ച്. ബിജു (എ.എസ്.ഐ, സ്പെഷ്യൽ ബ്രാഞ്ച്, തൃശൂർ റൂറൽ), പി.എം. മൂസ (എ.എസ്.ഐ, ചാലക്കുടി), എം.എൻ.സതീശൻ (എ.എസ്.ഐ, ചാലക്കുടി), എൻ.ആർ.സുനീഷ് (എസ്.സി.പി.ഒ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തൃശൂർ റൂറൽ), ഇ.എച്ച്. ആരിഫ് (എസ്.സി.പി.ഒ, കൊടുങ്ങല്ലൂർ), മിനി പി.എ (എസ്.സി.പി.ഒ, കൊടുങ്ങല്ലൂർ), പി.ജി ഗോപകുമാർ (എസ്.സി.പി.ഒ, കൊടുങ്ങല്ലൂർ), കെ.വി.ഫെബിൻ (സി.പി.ഒ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തൃശൂർ റൂറൽ), സി.എൻ.ബിജു (സി.പി.ഒ, ഹേമാംബിക), കെ.ദിലീപ് (എസ്.സി.പി.ഒ, ട്രാഫിക്, പാലക്കാട്), എസ്.എൻ.മുഹമ്മദ് ഷനോസ് (എസ്.സി.പി.ഒ, ട്രാഫിക്, പാലക്കാട്),

യു.സൂരജ് ബാബു (എസ്.സി.പി.ഒ, പറമ്പിക്കുളം), പി.എച്ച്.നൗഷാദ് (എസ്.സി.പി.ഒ, ടൗൺ നോർത്ത്, പാലക്കാട്), പി.ഡി ദേവസ്യ (എസ്.സി.പി.ഒ, അഗളി), വി.ആർ.രതീഷ് (പട്ടാമ്പി), അബ്ദുൾ ഖയൂം (എസ്.ഐ, ഷോളയൂർ), സി.കെ.ഗിരീഷ് മോഹൻ (എസ്.സി.പി.ഒ, ഡി.സി.ആർ.ബി പാലക്കാട്), കെ.വിനോദ് കുമാർ (എസ്.സി.പി.ഒ, ശ്രീകൃഷ്ണപുരം), സുമതിക്കുട്ടി അമ്മ (എസ്.ഐ, ടൗൺ സൗത്ത്, പാലക്കാട്), വി.കെ.ധർമേഷ് (എസ്.സി.പി.ഒ, തൃത്താല), പി.പ്രദീപ് (എസ്.ഐ, പെരിന്തൽമണ്ണ), സി.വി.ശ്രീലേഷ് (എസ്.ഐ, പെരുമ്പടപ്പ്), കെ.അനിത (എസ്.സി.പി.ഒ, മേലാറ്റൂർ), സി.സലീന (എസ്.സി.പി.ഒ, പോത്തുകൽ), സി.ജയചന്ദ്രൻ (എസ്.സി.പി.ഒ, സൈബർ സെൽ, മലപ്പുറം), എം.ഫാസിൽ (എസ്.സി.പി.ഒ, പൂക്കോട്ടുപാടം), ടി.സൗജത്ത് (എസ്.സി.പി.ഒ, പെരിന്തൽമണ്ണ), കെ.ദിനേശ് (എസ്.സി.പി.ഒ, മഞ്ചേരി ട്രാഫിക് യൂണിറ്റ്), കെ.പ്രശാന്ത് (എസ്.സി.പി.ഒ, മേലാറ്റൂർ).

ആഷിഫ് അലി (എസ്.സി.പി.ഒ, നിലമ്പൂർ), കെ.പ്രഭുൽ (സി.പി.ഒ, പെരിന്തൽമണ്ണ), സക്കീർ ഹുസൈൻ (സി.പി.ഒ, ജില്ലാ ആസ്ഥാനം, മലപ്പുറം), പി.ടി സാബുനാഥ് (എസ്.ഐ, നടക്കാവ്), എം.മുരളീധരൻ (എസ്.ഐ, ജില്ലാ ആസ്ഥാനം കോഴിക്കോട് സിറ്റി), ടി ദിലീപ് കുമാർ (എസ്.ഐ ജില്ലാ എച്ച്.ക്യു, കോഴിക്കോട്), പി.മുരളീധരൻ ( എസ്.ഐ, ഡി.എച്ച്.ക്യു, കോഴിക്കോട് സിറ്റി), എം.അജയ് കുമാർ (എസ്.സി.പി.ഒ, സിറ്റി ട്രാഫിക്, കോഴിക്കോട്), പി.സജേഷ് കുമാർ (എസ്.സി.പി.ഒ, ടൗൺ സ്റ്രേഷൻ, കോഴിക്കോട്), എം.ഷാലു (എസ്.സി.പി.ഒ, നടക്കാവ്), യു.സി വിജേഷ് (സി.പി.ഒ, ടൗൺ സ്റ്റേഷൻ), പി.സുനീഷ് (എസ്.സി.പി.ഒ, സിറ്റി ട്രാഫിക്, കോഴിക്കോട്), കെ.ഹരീഷ് (എസ്.സി.പി.ഒ, നടക്കാവ്), വി.കെ.ഷെറീനാബി (എസ്.സി.പി.ഒ, കസബ), എ.കെ.ലിബീഷ് (എസ്.സി.പി.ഒ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്), പി.അബ്ദുൾ മൂനീർ (ഡിവൈ.എസ്.പി, കൺട്രോൾ റൂം, കോഴിക്കോട് റൂറൽ), കെ.ഷാജി (എസ്.ഐ, നാർകോട്ടിക് സെൽ, കോഴിക്കോട് റൂറൽ), പി.ബ്ജു (എസ്.ഐ, കൊടുവള്ളി), സലിം മുട്ടത്ത് (എസ്.ഐ, കോടഞ്ചേരി), ഇ.ഗണേശൻ (എസ്.സി.പി.ഒ, വടകര), ശ്രീജിത്ത് പോത്രഞ്ചേരി (എ.എസ്.ഐ, എടച്ചേരി), കെ.സുജാത (എസ്.സി.പി.ഒ, കാക്കൂർ), പി.ഷീന (എസ്.സി.പി.ഒ, ചോമ്പാല).

കെ.എൻ.ഭാസ്കരൻ (എസ്.ഐ, ഡി.സി.ആർ.ബി വയനാട്), എൻ.പി.സുരേഷ് കുമാർ (എ.എസ്.ഐ, എസ്.എം.എസ് യൂണിറ്റ്, വയനാട്), പി.എം. ഷാജി (എസ്.സി.പി.ഒ, ഡി.എച്ച്.ക്യു വയനാട്), എം.എ.അനസ് (സി.പി.ഒ, ഡി.എച്ച്.ക്യു, വയനാട്), ആസാദ് (സി.ഐ, പാനൂർ), മജീദ് ചാലിൽ (എസ്.ഐ കൺട്രോൾ റൂം, തലശേരി), സി.വി.അഷറഫ് (എസ്.ഐ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ), എ.വി.ഷീജ (സി.പി.ഒ, ജില്ലാ ആസ്ഥാനം, കണ്ണൂർ), എം.ഷൈജു (സി.പി.ഒ, കണ്ണൂർ ടൗൺ), പി.ബിജു (എ.എസ്.ഐ, ട്രാഫിക്, തലശേരി), ബിനു ജോൺ (ഡ്രൈവർ, ഡി.എച്ച്.ക്യു), എ.വി ജോൺ (ഡെപ്യൂട്ടി സൂപ്രണ്ട്, പേരാവൂർ), രാജേഷ് മരങ്ങലത്ത് (സി.ഐ, ശ്രീകണ്ഠാപുരം), വിനീഷ് കുമാർ (സി.ഐ, ആലക്കോട്), സുരേഷ് കുമാർ (എസ്.ഐ, തളിപ്പറമ്പ്), സി.തമ്പാൻ (എസ്.ഐ, ആലക്കോട്), ഇ.കെ.രമേഷ് (എസ്.ഐ, പേരാവൂർ), പി.പി.സന്ദീപൻ (എ.എസ്.ഐ, ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ, കണ്ണൂർ റൂറൽ), എം.വി ശശിധരൻ (എ.എസ്.ഐ, സ്പെഷ്യൽ ബ്രാഞ്ച്), കെ.വി മഹേഷ് (എസ്.സി.പി.ഒ, ഉളിക്കൽ), സി.എ. അബ്ദുൾ റഹിം (ഡിവൈ.എസ്.പി, ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ), പി.പി.രമേശൻ (എസ്.ഐ, കൺട്രോൾ റൂം, കാഞ്ഞങ്ങാട്),

പി.രവീന്ദ്രൻ (എസ്.ഐ, സൈബർ, കാസർകോട്), സി.ശിവദാസൻ (എ.എസ്.ഐ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കാസർകോട്), എം.വി ശ്രീദാസൻ (എസ്.ഐ, ചന്തേര), കെ.വി.പ്രദീപൻ (എസ്.സി.പി.ഒ, നീലേശ്വരം), എം.സ്മിത (എസ്.സി.പി.ഒ, എസ്.എം.എസ് സ്റ്റേഷൻ, കാസർകോട്), എസ്.ഗോകുല (എസ്.സി.പി.ഒ, കുമ്പള), കെ.ധനേഷ് (എസ്.സി.പി.ഒ, കാസർകോട്), പ്രസീത (സി.പി.ഒ, ചിറ്റാരിക്കൽ), ജി.ശ്രീകുമാരൻ (ഇൻസ്പെക്ടർ, എസ്.എസ്.ബി ആസ്ഥാനം), കെ.പി.സഹദ് (എസ്.സി.പി.ഒ, എസ്.എസ്.ബി), വി.ഉണ്ണിക്കൃഷ്ണൻ (ഇൻസ്പെക്ടർ, എസ്.എസ്.ബി കാസർകോട്), പി.എസ് മണികണ്ഠൻ (എസ്.ഐ, എസ്.എസ്.ബി തൃശൂർ റേഞ്ച്), അലക്സ് ബെർളിൻ (എസ്.സി.പി.ഒ, എസ്.എസ്.ബി), പി.മനോജ് കുമാർ (എസ്.ഐ, എസ്.എസ്.ബി മലപ്പുറം), പി.വി. പ്രശാന്ത് (ഇൻസ്പെക്ടർ, എസ്.എസ്.ബി), വി.രതീഷ് (ഇൻസ്പെക്ടർ, എസ്.എസ്.ബി), കെ.എം. ജയചന്ദ്രൻ (എസ്.ഐ, ക്രൈംബ്രാഞ്ച് തൃശൂർ), തേജസ് തോമസ് (എസ്.സി.പി.ഒ, ക്രൈംബ്രാഞ്ച്),

കെ.ഹരി (എ.എസ്.ഐ ക്രൈംബ്രാഞ്ച്, തൃശൂർ), പ്രേംചന്ദ് (എസ്.സി.പി.ഒ, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), ആർ.എ. ശിവകുമാർ (എസ്.ഐ, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എൻ.രാമദാസ് (എ.എസ്.ഐ, ക്രൈംബ്രാഞ്ച്, മലപ്പുറം), റെജി എം കുന്നിപ്പറമ്പൻ (ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച്, മലപ്പുറം), എം.എം.ഷമീർ (എസ്.ഐ, ക്രൈംബ്രാഞ്ച്, ഇടുക്കി), സി.ആർ പത്മകുമാർ (എസ്.ഐ, ഇ.ഒ.ഡബ്യു, കണ്ണൂർ), കെ.ശ്രീജിത്ത് (എസ്.ഐ, എസ്.ഐ, ഇ.ഒ.ഡബ്യു, കണ്ണൂർ), റെജി പി ജോസഫ് (എസ്.ഐ, റെയിൽവേ, കോട്ടയം), കെ.രാധാകൃഷ്ണൻ (എസ്.ഐ, റെയിൽവേ, കോഴിക്കോട്), ഒ.ആർ രതീഷ് (എസ്.സി.പി.ഒ, റെയിൽവേ, എറണാകുളം), ടി.കെ.സുരേഷ് കുമാർ (എസ്.ഐ ടെലി സബ് യൂണിറ്റ്, തിരുവനന്തപുരം റൂറൽ), കെ.രാമകൃഷ്ണൻ (ടെലി സബ് യൂണിറ്ര്, ഇടുക്കി), കെ.എസ്.അരുൺ (ഇൻസ്പെക്ടർ, എസ്.സി.ആർ.ബി, തിരുവനന്തപുരം).

ഫിറോസ്.എം.ഷഫീഖ് (ഡിവൈ.എസ്.പി, വിജിലൻസ്, മലപ്പുറം), വി.ആർ രവികുമാർ (ഡിവൈ.എസ്.പി, വിജിലൻസ്, കോട്ടയം), സ്റ്റാൻലി തോമസ് (എസ്.ഐ, വിജിലൻസ്, കോട്ടയം), ജി.ബിനുകുമാർ (എ.എസ്.ഐ, വിജിലൻസ്, ദക്ഷിണമേഖല), പി.പി.ശ്രീനിവാസൻ (എസ്.ഐ, വിജിലൻസ്, മലപ്പുറം), ഹനീഫ (എ.എസ്.ഐ, മലപ്പുറം വിജിലൻസ്), എം.ഐ. ഹാരിസ് (എ.എസ്.ഐ, വിജലൻസ്, കോട്ടയം), സിബിപോൾ (എസ്.സി.പി.ഒ, വിജിലൻസ്, തിരുവനന്തപുരം), സുനിൽ കുമാർ (ഇൻസ്പെക്ടർ, കെ.എ.പി-1), യു.ഡി.ജോൺസൺ (ഇൻസ്പെക്ടർ കെ.എ.പി-1), ലക്ഷ്മണൻ (എസ്.ഐ, കെ.എ.പി-4), പ്രഭാകരൻ (എസ്.ഐ, കെ.എ.പി-4), പി.ടി.സജീവൻ (എസ്.ഐ, കെ.എ.പി-4), പി.പി.ദിനേശൻ (എസ്.ഐ, കെ.എ.പി-4), എ.ഡി.ദേവസ്യ (എസ്.ഐ, ഐ.ആർ.ബി), വി.പ്രദീഷ് (കോൺസ്റ്റബിൾ, ഐ.ആർ.ബി),

വി.അനിൽ കുമാർ (ഇൻസ്പെക്ടർ (എസ്.എ.പി), ബിജുകുമാർ (എസ്.ഐ, എസ്.എ.പി), എം.മഹാദേവൻ (എസ്.ഐ, എസ്.ഐ.എസ്.എഫ്), വി.ഷഹിൻ (എസ്.ഐ, എസ്.ഐ.എസ്.എഫ്), പി.ഷൺമുഖൻ (ഇൻസ്പെക്ടർ, എം.എസ്.പി), വൽസൻ കുന്നത്ത് (എസ്.ഐ, എം.എസ്.പി), എം.ഹരി (ഡെപ്യൂട്ടി കമൻഡാന്റ്, ആർ.ആർ.ആർ.എഫ്), എം.ക്ലീറ്റസ് (അസി.കമൻഡാന്റ്, ആർ.ആർ.ആർ.എഫ്), എസ്.ബൈജു (ഇൻസ്പെക്ടർ, ആർ.ആർ.ആർ.എഫ്), ബിജുകുമാർ (എസ്.ഐ, കെ.എ.പി-3), എസ്.രാമചന്ദ്രൻ നായർ (എ.എസ്.ഐ, പി.ടി.സി), സുരേഷ് കുമാർ (എസ്.ഐ, പി.ടി.സി),

ഷിനിൽ കുമാർ (എസ്.സി.പി.ഒ, പൊലീസ് അക്കാഡമി), ഷൈജു ആന്റണി (ഇൻസ്പെക്ടർ, പൊലീസ് അക്കാഡമി), സഞ്ജു രവീന്ദ്രൻ (എസ്.സി.പി.ഒ, പൊലീസ് അക്കാഡമി), ബോബി ചാണ്ടി (എസ്.ഐ, അക്കാഡമി), വിനോദ് ഐ.വി (എസ്.ഐ, എസ്.ഒ.ജി), വി.രാജേന്ദ്രപ്രസാദ് (കമാൻഡോ, എസ്.ഒ.ജി), രൂപേഷ് എൻ.ആർ (എസ്.ഒ.ജി), എസ്.ശ്രീരാഗ്, കെ.എസ്. ശ്രീജിത്ത് (കമാൻഡോകൾ), എസ്.സുലൈമാൻ (എച്ച്.സി, പൊലീസ് ആസ്ഥാനം).

Advertisment