ലഹരിക്കേസ്: പ്രയാഗയും ചോദ്യം ചെയ്യലിന് ഹാജരായി, പൊലീസ് സ്റ്റേഷനില്‍ എത്തിയത് നടന്‍ സാബുമോന്റെ ഒപ്പം

ലഹരി കേസിൽ നടി പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിനു ഹാജരായി

New Update
prayaga martin sabumon abdusamad

കൊച്ചി: ലഹരി കേസിൽ നടി പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിനു ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് എത്തിയത്. നടനും അഭിഭാഷകനുമായ സാബുമോന് ഒപ്പമാണ് പ്രയാഗ എത്തിയത്. സാബുമോനാണ് പ്രയാ​ഗയ്ക്കുവേണ്ട നിയമസഹായങ്ങൾ ചെയ്യുന്നത്.

Advertisment

ചോദ്യം ചെയ്യലിന് രാവിലെ 10 മണിക്ക് ഹാജരാകാനായിരുന്നു നിര്‍ദ്ദേശമെങ്കിലും, വൈകിട്ടാണ് പ്രയാഗ എത്തിയത്. നടന്‍ ശ്രീനാഥ് ഭാസിയെ വൈകിട്ട് വരെ ചോദ്യം ചെയ്തിരുന്നു.

Advertisment