സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകും, കോട്ടയം അടക്കം മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്‌

സംസ്ഥാനത്ത് ഇന്ന് മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത

New Update
1rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളില്‍ നേരത്തെ നല്‍കിയിരുന്ന പച്ച അലര്‍ട്ട്, മഞ്ഞ അലര്‍ട്ടായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ത്തി.

Advertisment

പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നേരത്തെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.

Advertisment