New Update
'വിക്കറ്റ് നമ്പർ 1. ഒരു പുഴുക്കുത്ത് പുറത്തേക്ക്'; സുജിത്ത് ദാസിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് പി.വി. അന്‍വര്‍
പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടതിൽ പ്രതികരണവുമായി പി.വി. അൻവർ
Advertisment