/sathyam/media/media_files/2025/10/27/sunny-joseph-2025-10-27-17-47-30.png)
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ പ​ച്ച​ക്കൊ​ടി.
കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​ര്‍​ന്നു​കൊ​ണ്ട് മ​ത്സ​രി​ക്കാ​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് പ​ക​രം ചു​മ​ത​ല​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​ഐ​സി​സി വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​തോ​ടെ​യാ​ണ് സ​ണ്ണി ജോ​സ​ഫി​ന് മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി നേ​ടാ​നാ​യ​ത്.
സ​ണ്ണി ജോ​സ​ഫ് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച് ഇ​പ്പോ​ള്‍ ആ​ലോ​ചി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു.
ഡ​ൽ​ഹി​യി​ലേ​ക്ക് സ​ണ്ണി ജോ​സ​ഫി​നെ വി​ളി​പ്പി​ച്ച് ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം.
സ​ണ്ണി ജോ​സ​ഫ് മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​മ്പോ​ൾ കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് മ​റ്റൊ​രാ​ൾ വ​രേ​ണ്ട​തി​ല്ലെ​ന്നാ​ണ് എ​ഐ​സി​സി നി​ല​പാ​ട്.
ഇ​തി​നു​പ​ക​ര​മാ​യി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രി​ല്‍ ആ​രെ​യെ​ങ്കി​ലും താ​ത്കാ​ലി​ക​മാ​യി ചു​മ​ത​ല​യേ​ല്‍​പ്പി​ക്കും.
വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രി​ല്‍ പി.​സി. വി​ഷ്ണു​നാ​ഥും എ.​പി. അ​നി​ൽ​കു​മാ​റും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചാ​ൽ ഷാ​ഫി പ​റ​മ്പി​ലി​നാ​കും ചു​മ​ത​ല.
തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ലോ​ചി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ടെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us