സു​രേ​ഷ് ഗോ​പി ജ​നി​ച്ച​തി​ന് ശേ​ഷം എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് കാ​ലു​കു​ത്തി​യി​ട്ടി​ല്ല,  ഒ​രി​ക്ക​ൽ വ​ന്ന​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​വു​മാ​യി. ബ​ജ​റ്റ് ദി​വ​സ​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ അന്നത്തെ വരവ്:  എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

എ​ൻ​എ​സ്എ​സ് പ​ര​മാ​ധി​കാ​ര സ​ഭ​യി​ൽ വ​ന്ന​ത് ആ​രോ​ടും ചോ​ദി​ക്കാ​തെ​യാ​ണ്. അ​യാ​ൾ തൃ​ശൂ​ർ പി​ടി​ച്ച പോ​ലെ എ​ൻ​എ​സ്എ​സ് പി​ടി​ക്കാ​ൻ വ​രേ​ണ്ടെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ

New Update
SUKUMARAN-NAIR

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം.

Advertisment

സു​രേ​ഷ് ഗോ​പി ജ​നി​ച്ച​തി​ന് ശേ​ഷം എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് കാ​ലു​കു​ത്തി​യി​ട്ടി​ല്ലെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

ഒ​രി​ക്ക​ൽ വ​ന്ന​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​വു​മാ​യാ​ണ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ കെ.​കെ. ര​മ​യെ കാ​ണാ​ൻ പോ​യ​തു പോ​ലെ​യാ​ണ് സു​രേ​ഷ് ഗോ​പി ഇ​വി​ടെ വ​ന്ന​ത്.

ബ​ജ​റ്റ് ദി​വ​സ​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ വ​ര​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ൻ​എ​സ്എ​സ് പ​ര​മാ​ധി​കാ​ര സ​ഭ​യി​ൽ വ​ന്ന​ത് ആ​രോ​ടും ചോ​ദി​ക്കാ​തെ​യാ​ണ്.

അ​യാ​ൾ തൃ​ശൂ​ർ പി​ടി​ച്ച പോ​ലെ എ​ൻ​എ​സ്എ​സ് പി​ടി​ക്കാ​ൻ വ​രേ​ണ്ടെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment