/sathyam/media/media_files/2025/05/31/DlqUqRIfsBKT1CBgNcUM.jpg)
മ​ല​പ്പു​റം: യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​ൽ സ​ന്തോ​ഷ​മെ​ന്ന് പി.​വി. അ​ൻ​വ​ർ.
പി​ണ​റാ​യി​സ​ത്തി​ന്‍റെ തി​ക്താ​നു​ഭ​വ​ങ്ങ​ൾ​ക്കി​ടെ കി​ട്ടി​യ സ​ന്തോ​ഷ വാ​ർ​ത്ത​യാ​ണി​തെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ളെ​ന്നും അ​ൻ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.
നേ​ര​ത്തെ ഉ​യ​ര്‍​ത്തി​യ വി​ഷ​യ​ങ്ങ​ള്‍ ശ​രി​യെ​ന്ന് തെ​ളി​ഞ്ഞ​തി​ലു​ള്ള അം​ഗീ​കാ​ര​മാ​ണ് യു​ഡി​എ​ഫ് അ​സോ​സി​യേ​റ്റ് മെ​മ്പ​ർ​ഷി​പ്പ്.
പി​ണ​റാ​യി​സ​ത്തി​നെ​തി​രെ​യു​ള്ള വോ​ട്ട് വ​രാ​ൻ കി​ട​ക്കു​ന്നേ​യു​ള്ളു​വെ​ന്നും യു​ഡി​എ​ഫ് 100 സീ​റ്റ് ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.
താ​ൻ മ​ത്സ​രി​ക്കു​ക എ​ന്ന​തി​നേ​ക്കാ​ൾ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ ക​യ​റു​ക എ​ന്ന​ത് പ്ര​ധാ​നം.
മു​ന്ന​ണി പ​റ​ഞ്ഞാ​ൽ എ​വി​ടെ​യും മ​ത്സ​രി​ക്കും. നി​രു​പാ​ധി​ക പി​ന്തു​ണ​യാ​ണ് യു​ഡി​എ​ഫി​ന് ന​ൽ​കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഹാ​ൻ​ഡി​ക്യാ​പ്പ്ഡാ​ണെ​ന്നും അ​ൻ​വ​ർ വി​മ​ർ​ശി​ച്ചു.
ഇ​ട​ത് പ​ക്ഷ​ക്കാ​ർ ത​ന്നെ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യും. മ​രു​മോ​നി​സ​ത്തെ​യും പി​ണ​റാ​യി​സ​ത്തെ​യും സ​ഖാ​ക്ക​ൾ ത​ന്നെ വോ​ട്ട് ഇ​ട്ട് തോ​ൽ​പി​ക്കു​മെ​ന്നും അ​ൻ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us