Advertisment

അർജൻ്റീന ഫുട്ബോൾ പ്രതിനിധി സംഘം കേരളത്തിലേക്ക്; ഒക്ടോബറില്‍ സംസ്ഥാനത്തെത്തുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍; അക്കാദമി തുടങ്ങാനും ധാരണ

അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളം സന്ദർശിക്കും

New Update
V Abdurahiman

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളം സന്ദർശിക്കും. സംഘം ഒക്ടോബറില്‍ കേരളത്തിലെത്തുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. അർജൻ്റീന ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Advertisment

കേരളത്തിൽ ഫുട്ബോൾ അക്കാദമി തുടങ്ങാനും ചർച്ചയിൽ ധാരണയായെന്നും മന്ത്രി വ്യക്തമാക്കി.അസോസിയേഷന്റെ പ്രതിനിധികളുടെ സന്ദർശനത്തിനു പിന്നാലെ അർജൻ്റീന ഫുട്ബോൾ ടീമും കേരളം സന്ദർശിച്ചേക്കും.

 

Advertisment