New Update
/sathyam/media/media_files/2025/11/28/election-2025-11-28-01-06-14.png)
തിരുവനന്തപുരം: വോട്ടെടുപ്പ് മാറ്റിവെച്ച മൂന്ന് വാർഡുകളിൽ തെരഞ്ഞെടുപ്പ് ജനുവരി 13ന് നടക്കും.
Advertisment
തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് ജനുവരി 13 ന് തെരഞ്ഞെടുപ്പ് നടക്കുക.
സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്നാണ് ഈ വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഡിസംബർ 24 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. വോട്ടെണ്ണൽ ജനുവരി 14ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us