ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/PBpeLpzVUIkIsYQX7HCN.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ സംഘടനയിൽ നിന്ന് രാജിവെച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചനയുണ്ട്.
Advertisment
സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ പോലും തന്നെ അറിയിക്കുന്നില്ലെന്ന് ഷൈൻ ലാൽ ആരോപിച്ചു. കരമനയില്‍ ഷൈനിന്‍റെ നേതൃത്വത്തില്‍ നടത്തിയ അനുഭാവികളുടെയും സുഹൃത്തുക്കളുടേയും യോഗം ചേര്‍ന്നു.