/sathyam/media/media_files/2025/05/14/DEnwJFfwJr4YSgPY4q6T.jpg)
.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************
.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200 
മേടം 31
അനിഴം / ദ്വിതീയ
2025മെയ് 14/ 
ബുധൻ
ഇന്ന്;
*ഒരു കോഴിക്കുട്ടിയെ പോലെ ഡാൻസ് ചെയ്യാൻ ഒരു ദിനം [Dance Like a Chicken Day ; /sathyam/media/media_files/2025/05/14/6a24599a-79cf-4e78-9215-0b2214199937-617538.jpg)
* അന്താരാഷ്‌ട്ര ചിഹ്വാഹ്വാ ദിനം! [International Chihuahua Appreciation Day; ലോകത്തിലെ ഏറ്റവും ചെറിയ നായയുടെ ജനുസ്സാണ് ചിഹ്വാഹ്വ. മെക്സിക്കോയിലെ ചിഹ്വാഹ്വ സംസ്ഥാനത്തിലാണ് ഇതിൻ്റെ ജന്മസ്ഥലം. ചൈനീസ് ഹെയർലെസ്സ് എന്ന നായ ജനുസ്സിൽ നിന്നും പരിണമിച്ച് വന്നതാവാം ചിഹ്വാഹ്വ എന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്.]/sathyam/media/media_files/2025/05/14/6c1cb53d-9cea-4117-8bbc-d26f6a1ddda5-912375.jpg)
* ഓൺലൈൻ പ്രണയദിനം![ Online Romance Day;  കാലം മാറുന്നതിനനുസരിച്ച് പ്രണയവും മാറുന്നു എന്നതിന് ദൃഷ്ടാന്തമാണ് ഓൺലൈൻ പ്രണയം എന്ന ആശയം തന്നെ. അത്തരത്തിലുള്ള ഓൺലൈൻ പ്രണയത്തിനും ഒരു ദിനം.] /sathyam/media/media_files/2025/05/14/cab5c151-4239-4e20-b908-804ce76d7b30-592094.jpg)
* പരാഗ്വെ: പതാക ദിനം !
* ലൈബിരിയ: ദേശീയ ഏകത ദിനം!
* US National Days/sathyam/media/media_files/2025/05/14/3c2b3eee-935e-467e-a342-772c4724cf6b-397557.jpg)
*ദേശീയ ബട്ടർ മിൽക്ക് ബിസ്കറ്റ് ദിനം ![Buttermilk Biscuit Day ; ബട്ടർ മിൽക്ക് ബിസ്‌ക്കറ്റിനെക്കുറിച്ച് അറിയാനും ആസ്വദിയ്ക്കാനും ഒരു ദിനം. ]
*ദേശീയ മാന്യത ദിനം![സമൂഹത്തിൽ മാന്യത എന്ന വാക്കിൻ്റെ പ്രവൃത്തിയുടെ അർത്ഥം അനുസ്മരിയ്ക്കാൻ അനുഭവിയ്ക്കാൻ ഒരു ദിനം. ]
/sathyam/media/media_files/2025/05/14/5e29bd9c-d5fa-49e7-a3c5-25ca2b0c9cdf-161848.jpg)
*ദേശീയ റൂട്ട് കനാൽ അഭിനന്ദന ദിനം![ നമ്മുടെ പല്ലുകളെ സംരക്ഷിയ്ക്കാൻ റൂട്ട് കനാൽ എന്ന സാങ്കേതിക വിദ്യകൊണ്ട് എത്ര മാത്രം കഴിയും എന്നതിനെക്കുറിച്ച് നമുക്ക് അറിയാൻ അനുഭവിയ്ക്കാൻ ഒരു ദിനം. ]
/sathyam/media/media_files/2025/05/14/f3953551-a5ff-4363-9f7c-a1f01f5be033-940501.jpg)
*ദേശീയ യാത്രാ ഇൻഷുറൻസ് ക്ലെയിം ദിനം![സുരക്ഷിതവും ആശങ്കരഹിതവുമായ നമ്മുടെ യാത്രകൾ ഉറപ്പാക്കുന്നതിൽ യാത്രാ ഇൻഷുറൻസിന്റെ നിർണായക പങ്കിനെ കുറിച്ച് അറിയാൻ അറിയിയ്ക്കാൻ ഒരു ദിവസം.]
/sathyam/media/media_files/2025/05/14/3d2188fb-d0b6-47ce-8cfe-57501cc999c8-923476.jpg)
*റിസപ്ഷനിസ്റ്റ് ദിനം![ഒരു  റിസപ്ഷനിസ്റ്റ് ഇല്ലാതെ ഒരു ഓഫീസിനും ദൈനംദിന കാര്യങ്ങൾ സുഗമമായി  നടത്താൻ കഴിയില്ല, ഇവരെക്കുറിച്ച് അറിയാൻ ഇവരെ അഭിനന്ദിയ്ക്കാൻ ഒരു ദിനം. ] /sathyam/media/media_files/2025/05/14/cffad7df-87af-421a-8769-396a4e01811b-420401.jpg)
*ലോക സൗകര്യ മാനേജ്മെന്റ് ദിനം![ഇവടെ ഓരോന്നും, എല്ലാം സുഗമമായി നടക്കുന്നുണ്ടെന്നും, എല്ലാവരും ആ സൗകര്യം ഉപയോഗിക്കുന്നുണ്ടൈന്നും ആളുകൾക്ക് ആവശ്യമുള്ളതും ആഗ്രഹിക്കുന്നതുമായ എല്ലാം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ഫെസിലിറ്റി മാനേജ്‌മെന്റ് പ്രൊഫഷണലുകളെ (സൗകര്യങ്ങൾ ഉറപ്പാക്കുന്നവരെ) കുറിച്ച് അറിയാൻ അഭിനന്ദിയ്ക്കാൻ ഒരു ദിനം.!]
/sathyam/media/media_files/2025/05/14/2f1da597-99d9-4903-8ca3-265841516105-319575.jpg)
*ഒരു ദിവസത്തെ വേതനം ചാരിറ്റിക്ക് സംഭാവന ചെയ്യുന്ന ദിനം ![ഒരോരുത്തരും അവരവരുടെ ഒരു ദിവസത്തെ വേതനം ചാരിറ്റിക്കായി സംഭാവന ചെയ്യുക എന്നത് നമുക്കും നമ്മുടെ സമൂഹത്തിനും വലിയൊരു  മാറ്റമാണ് പ്രദാനം ചെയ്യുന്നത്. ചാരിറ്റി സംഭാവനകൾ നിലനിർത്തുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും അതിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുകയാണെങ്കിൽ, അല്ലെങ്കിൽ വർഷത്തിലൊരിക്കൽ പ്രാധാന്യമുള്ള ഒരു പ്രതിജ്ഞ എടുക്കണമെന്ന് നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ, അത് ചെയ്യാനുള്ള ദിവസമാണിത്.]/sathyam/media/media_files/2025/05/14/c510b79b-0deb-4eea-b28d-3d527dda4bf3-287215.jpg)
*ദേശീയ ബാർബിക്യൂ  മാസം !
[National Barbecue Month ; !]
/sathyam/media/media_files/2025/05/14/1a8c0ad5-1931-4c6b-a8e5-2db3626e365d-776253.jpg)
          ഇന്നത്തെ മൊഴിമുത്തുക്കൾ
         ്്്്്്്്്്്്്്്്്്്്്
''നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ അനുയായിയെപ്പോലെയും പ്രവർത്തിക്കുന്നവരെയാണ് നമുക്കാവശ്യം.''
''ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഞാനും അനുഭവിക്കാതെ എനിക്കെങ്ങനെ അവരുടെ സ്ഥിതി മനസ്സിലാകും?''
/sathyam/media/media_files/2025/05/14/cbb6dcdb-f290-4a9b-a4cb-e3eb5d52782b-932607.jpg)
''ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്. രണ്ടാളുകളുടേത് പിരിച്ച നൂലാണ്. രണ്ടിൽ കൂടുതൽ പേരുടേത് പൊട്ടാത്ത കയറാണ്.''
''സ്വന്തം ദൗർബല്യങ്ങളെക്കുറിച്ച് പരാതി പറയുന്നവനാണ് ഏറ്റവും വലിയ പ്രതിഭാശാലി.''
. [ - ഖലീഫാ ഉമർ]
/sathyam/media/media_files/2025/05/14/0a8db0dc-18f7-4259-b5f2-a566ea22a202-937374.jpg)
.                *******
ഇന്നത്തെ പിറന്നാളുകാർ
**********
അദ്ധ്യാപകനും കമ്യൂണിസ്റ്റ് നേതാവും പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുൻ എം.എൽ.എയും ഇപ്പോൾ സി.പി.ഐയുടെ ദേശീയ കൗൺസിൽ അംഗവുമായ കെ. പ്രകാശ് ബാബുവിന്റേയും (1955),
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ   നേതാവും മുൻ കെപിസിസി   പ്രസിഡന്റും മുൻമന്ത്രിയുമായ   എം.എം. ഹസന്റെയും (1947),/sathyam/media/media_files/2025/05/14/9cad0ed7-17dd-46b4-a9a3-5e23e5445ab1-696847.jpg)
കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകനും, നിയമസഭ അംഗവും, മുൻ കെ പി സി സി പ്രസിഡന്റുമായിരുന്ന കെ മുരളിധരന്റെയും (1957),
കറിപ്പൗഡർ രംഗത്തെ പ്രമുഖരായ മേളം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മേധാവിയുമായ കുര്യൻ ജോൺ മേളാംപറമ്പിലിന്റെയും (1954),/sathyam/media/media_files/2025/05/14/551be23b-824c-46a4-af90-12227f0a5d11-782530.jpg)
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന തമിഴ്, മലയാളം ദ്വിഭാഷ ചിത്രത്തിലൂടെ സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയും 2013ല്‍ വൈറല്‍ ആയിരുന്ന 'നേര'ത്തിലെ പിസ്ത ദി റണ്‍ ആന്തം എന്ന പാട്ട്, എല്ലാ ഗാനങ്ങളും ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രേമം ( ഈ ചിത്രത്തിലെ 'മലരേ' എന്ന ഗാനം യൂട്യൂബില്‍ 5 ലക്ഷം പേരാണ് കണ്ടത്) തുടങ്ങിയ ചിത്രങ്ങലിലെ സംഗീത സംവിധാനവും കട്ടന്‍ കാപ്പി, ദി റാറ്റ് എ സെക്‌സി ടെയില്‍, വിന്‍ഡ്, ബ്ലാക്ക് ആന്‍ഡ് വൈറ്റ്, റെഗ് വീ എന്നീ ലഘുചിത്രങ്ങളും സംവിധാനം ചെയ്ത രാജേഷ് മുരുകേശന്റേയും (1988),
/sathyam/media/media_files/2025/05/14/b64e3976-5a79-4907-be86-87e8255a592f-676779.jpg)
ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റ് തുടങ്ങുകയും ഇപ്പോൾ  സി.ഇ. ഒയും ആയ മാർക്ക് സക്കർബർഗിന്റെയും (1984) ജന്മദിനം !/sathyam/media/media_files/2025/05/14/7f0cc296-3c0a-4c29-a97b-4fccd1df5f0e-837114.jpg)
********
ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രധാനപ്പെട്ട ചിലർ
**********
മുർക്കോത്ത് കുഞ്ഞപ്പ ജ. (1905-1993)
കലാമണ്ഡലം തിരൂർ നമ്പീശൻ ജ. (1942-1994),
സംബാജി ഭോസലെ ജ. (1657-1689)
അയൂബ് ഖാൻ ജ. (1907 -1974 )
അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ കുട്ടികൾക്കുള്ള നോവൽ ആയി റെഫർ ചെയ്യുന്ന ത്രിബാഗ് സ് ഓഫ് ഗോൾഡ് ആൻഡ് അദർ ഇൻഡ്യൻ ഫോക്ക് ടെയിൽ സ് എഴുതിയ പത്രകാരനും 27വർഷം മനോരമയുടെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തിരുന്ന മുർക്കോത്ത് കുഞ്ഞപ്പ (മെയ് 14, 1905-1993),/sathyam/media/media_files/2025/05/14/22da48d7-2c52-4e0a-b088-681e3c4888c4-684844.jpg)
കേരളത്തിന്റെ തനതു സംഗീത പദ്ധതികളിൽ ശ്രേഷ്ഠ പദവി അലങ്കരിക്കുന്നതും, അഭിനയ സംഗീതം, ഭാവ സംഗീതം എന്നീ നിലകലിൽ ശ്രദ്ധേയമായ കഥകളി സംഗീത ആലാപനത്തിലൂടെ കലാസ്നേഹികളുടെ ആരാധനക്കു പാത്രമായ ഒരു കഥകളി ഗായകനായ കലാമണ്ഡലം തിരൂർ നമ്പീശൻ(14 മെയ് 1942- ഓഗസ്റ്റ് 10, 1994),
മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ചക്രവർത്തിയും ശിവാജിയുടെ ആദ്യ ഭാര്യയിലെ മുത്തമകനും, മുഗളന്മാരോട് യുദ്ധം ചെയ്ത് തടവിലാക്കപ്പെടുകയും അവർ പീഢിപ്പിച്ച് കൊല്ലുകയും ചെയ്ത സം ബാജി ഭോസലെ (14 മെയ്1657 – 11 മാർച്ച് 1689),/sathyam/media/media_files/2025/05/14/90b9a773-baca-4481-afcc-a50d83b74020-717410.jpg)
ആദ്യത്തെ സ്വദേശി നാലുനക്ഷത്ര ജനറലും ഫീൽഡ് മാർഷലും, മിലിറ്ററി  ഡിറ്റേക്റ്ററും സ്വയം അവരോധിത പാക്കിസ്ഥാനി പ്രസിഡൻറ്റും ആയിരുന്ന മൊഹമ്മദ് അയൂബ് ഖാൻ (14 മെയ് 1907-19 ഏപ്രിൽ 1974),
*******
സ്മരണാഞ്ജലി !!!
********
കുറ്റിപ്പുറത്ത് കിട്ടുണ്ണിനായര്‍ മ. (1882-1959)
വിഷ്ണു ഭാരതീയൻ  മ. (1892-1981)
എം.കെ. മേനോൻ  മ. ( 1928 -1993)
ഗുരു നിത്യ ചൈതന്യയതി മ. (1923-1999)
സർ നാരായൺ ചന്ദാവർകർ മ. (1855-1923),
തരുണി സച്ച്ദേവ് മ. (1998-2012 )
അസ്‌ഗർ അലി എൻജിനീയർ മ. (1939-2013)
ക്രിസ്ത്യൻ ബി. അൻഫിൻസെൻ മ. (1916-1995) 
ഫ്രാങ്ക് സിനാത്ര മ. (1915 -1998)
/sathyam/media/media_files/2025/05/14/80ac84a2-be7e-4aea-9ea1-3c0c552a58f5-606374.jpg)
കഥാസരിത്സാഗരത്തിന് ആദ്യമായി മലയാള വിവര്‍ത്തനം എഴുതിയ കുറ്റിപ്പുറത്ത് കിട്ടുണ്ണിനായർ (1882- മെയ് 14,1959),
വടക്കേമലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്ന വിഷ്ണു നമ്പീശൻ എന്ന വിഷ്ണു ഭാരതീയൻ (1892 സെപ്റ്റംബർ - മെയ് 14, 1981),
 നോവൽ വിഭാഗത്തിലെ ഇൻഡ്യയിലെ തന്നെ ഏറ്റവും വലിയ കൃതിയായ്  കരുതപ്പെടുന്ന അവകാശികൾ എന്ന നോവൽ ഉൾപ്പടെ   നിരവധി പുസ്തകങ്ങൾ രചിച്ച വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന  എം.കെ. മേനോൻ എന്ന എം. കുട്ടികൃഷ്ണമേനോൻ (ജൂൺ 23, 1928 - മേയ് 14, 1993),/sathyam/media/media_files/2025/05/14/22df77b4-9b17-43a2-8660-fd069bd6e016-218351.jpg)
ഭൗതികം, ആദ്ധ്വാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത, ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്ന ജയചന്ദ്രപ്പണിക്കർ എന്ന ഗുരു നിത്യ ചൈതന്യ യതി (നവംബർ 2, 1923 -മേയ് 14 1999),
ആദ്യകാല ഇൻഡ്യൻ നാഷണൽ കോൺഗ്രസ് നേതാവും സമുദായ പ്രവർത്തകനും ആയിരുന്ന സർ നാരായൺ ഗണേശ് ചന്ദവാർക്കർ എന്ന എൻ ജി ചന്ദവാർക്കർ (ഡിസംബർ 2, 1855-മെയ് 14, 1923),/sathyam/media/media_files/2025/05/14/98c38785-216c-47d5-8fce-85a589af2387-824495.jpg)
വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള സിനിമകളിലും അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ അഭിനയിച്ച പാ എന്ന ഹിന്ദി ചിത്രത്തിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ച തരുണി സച്ച്ദേവ് (മെയ് 14, 1998-2012 മെയ് 14),
പ്രോഗ്രസ്സീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിലും, ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രത്തെ സംബന്ധിച്ചുള്ള കൃതികൾ, തെക്കുകിഴക്കൻ ഏഷ്യയിലെ വർഗീയതക്കും വംശീയാക്രമണത്തിനും എതിരെയുള്ള രചനകൾ എന്നിവയിലൂടെയും അന്തർദേശീയ തലത്തിൽ പ്രസിദ്ധനായ ഇന്ത്യക്കാരനായ ഒരു ഇസ്ലാമിക പണ്ഡിതനും പരിഷ്കരണവാദിയായ എഴുത്തുകാരനും സന്നദ്ധ പ്രവർത്തകനുമായ  അസ്‌ഗർ അലി എൻജിനിയർ (10 മാർച്ച് 1939 – 14 മേയ് 2013),/sathyam/media/media_files/2025/05/14/4389d387-41e2-4115-9ec2-039a4416dd2e-308779.jpg)
റൈബോന്യൂക്ലീസ് എന്ന അമിനോ ആസിഡിലെ ക്രമവുമായി ബന്ധപ്പെട്ട് 1972ലെ നോബൽ സമ്മാനം  ലഭിച്ച  അമേരിക്കക്കാരനായ ജൈവ രസതന്ത്രജ്ഞൻ ക്രിസ്ത്യൻ ബി. അൻഫിൻസെൻ( മാർച്ച് 26, 1916 – മെയ് 14, 1995) ,/sathyam/media/media_files/2025/05/14/734dddd4-bc63-4505-9ced-20432878c42b-133255.jpg)
എറ്റവും കൂടുതൽ റെക്കോർഡ് വിറ്റഴിച്ചിട്ടുള്ള ( 15 കോടി) എക്കാലത്തെയും മികച്ച ഗായകനും, അഭിനേതാവും നിർമ്മിതാവും ആയിരുന്ന ഫ്രാൻസിസ് ആൽബർട്ട് ഫ്രാങ്ക് സിനാത്ര (ഡിസംബർ 12, 1915 – മെയ് 14, 1998)
/sathyam/media/media_files/2025/05/14/574ac9b2-b42b-4173-9fc5-11f4b7a7501e-714278.jpg)
ചരിത്രത്തിൽ ഇന്ന്…
********
1811 - പരാഗ്വേ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടി.
1940 - രണ്ടാം ലോകമഹായുദ്ധം: നെതർലൻഡ്സ് ജർമനിക്കു മുൻപിൽ കീഴടങ്ങി./sathyam/media/media_files/2025/05/14/723f55f5-d465-401f-a1e4-b324418ede03-586696.jpg)
1948 - ഇസ്രയേൽ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. താൽകാലിക സർക്കാർ അധികാരത്തിലേറി.
1955 - ശീതയുദ്ധം: സോവിയറ്റ് യൂണിയൻ അടക്കമുള്ള എട്ടു കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ, വാഴ്സോ പാക്റ്റ് എന്ന ഒരു പരസ്പരപ്രതിരോധ ഉടമ്പടിയിൽ ഒപ്പു വച്ചു./sathyam/media/media_files/2025/05/14/41017178-4b6c-48f3-9850-0e30e9a92207-109844.jpg)
1973 - അമേരിക്കയുടെ ആദ്യ ശൂന്യാകാശകേന്ദ്രമായ സ്കൈലാബ് വിക്ഷേപിച്ചു.
2004 - ദക്ഷിണ കൊറിയയുടെ ഭരണഘടനാ കോടതി പ്രസിഡൻ്റ് റോ മൂ-ഹ്യൂണിൻ്റെ ഇംപീച്ച്മെൻ്റ് അസാധുവാക്കി .
2004 - ഡെന്മാർക്കിലെ കിരീടാവകാശി ഫ്രെഡറിക്കും മേരി ഡൊണാൾഡ്‌സണും കോപ്പൻഹേഗൻ കത്തീഡ്രലിൽ വച്ച് വിവാഹിതരായി .
/sathyam/media/media_files/2025/05/14/a3350dbc-b2f8-44ce-845c-6bcc7ac83d66-800151.jpg)
2004 - റിക്കോ ലിൻഹാസ് എരിയാസ് ഫ്ലൈറ്റ് 4815 ബ്രസീലിലെ മനാസിലെ എഡ്വാർഡോ ഗോമസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സമീപനത്തിനിടെ ആമസോൺ മഴക്കാടുകളിൽ തകർന്നുവീണ് 33 പേർ മരിച്ചു .
2008 - മാഞ്ചസ്റ്റർ സിറ്റി സെൻ്ററിലെ പിക്കാഡിലി ഗാർഡൻസിൽ സെനിറ്റ് അനുകൂലികളും റേഞ്ചേഴ്‌സ് അനുകൂലികളും ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസും തമ്മിലുള്ള യുദ്ധം , 39 പോലീസുകാർക്ക് പരിക്കേറ്റു, ഒരു പോലീസ്-നായയ്ക്ക് പരിക്കേറ്റു, 39 അറസ്റ്റിൽ./sathyam/media/media_files/2025/05/14/617ac222-479d-4e3f-9fea-423a8f5b64cb-672615.jpg)
2010 - ആദ്യത്തെ ഷട്ടിൽ വിക്ഷേപിച്ച റഷ്യൻ ISS ഘടകം - റാസ്വെറ്റ് വിതരണം ചെയ്യുന്നതിനായി ബഹിരാകാശവാഹന അറ്റ്ലാൻ്റിസ് STS-132 ദൗത്യത്തിൽ വിക്ഷേപിച്ചു . കോൺഗ്രസ് STS-135 അംഗീകരിക്കുന്നതിന് മുമ്പ് അറ്റ്ലാൻ്റിസിൻ്റെ അവസാന വിക്ഷേപണമായിരുന്നു ഇത് . /sathyam/media/media_files/2025/05/14/607fe5d0-c519-4e37-8462-478c35b3d724-118246.jpg)
2012 - അഗ്‌നി എയർ ഫ്ലൈറ്റ് സിഎച്ച്ടി നേപ്പാളിൽ പരാജയപ്പെട്ടതിനെ തുടർന്ന് തകർന്ന് 15 പേർ മരിച്ചു.
2021 - രാജ്യത്തിൻ്റെ ആദ്യത്തെ ചൊവ്വാ പര്യവേക്ഷണ വാഹനമായ ഷുറോങ്ങിനെ ചൈന വിജയകരമായി ഇറക്കി .
 /sathyam/media/media_files/2025/05/14/db7a806f-faf1-49d0-a7f2-10902b532f72-749329.jpg)
2022 - ന്യൂയോർക്കിലെ ബഫല്ലോയിൽ ഒരു കൂട്ട വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു . 
**************^^^^^
  Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us