New Update
ന്യൂയോർക്ക് : ന്യൂയോർക്ക് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗമായ പത്തനംതിട്ട വാര്യാപുരം ഉപ്പുകണ്ടത്തിൽ ജോസഫ് കുരുവിള ( ബാബു - 68 ) ന്യൂയോർക്കിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്.
Advertisment
ഭാര്യ റോസമ്മ.
മക്കൾ: ഡോ. ജസ്റ്റിൻ , ജെയിംസ് .
മരുമക്കൾ: യൂനിസ് , അനു
സഹോദരങ്ങൾ: പരേതനായ വർഗീസ് കുരുവിള, അന്നമ്മ , റോസമ്മ, സാറാമ്മ, മാത്യൂ കുരുവിള, ഡേവിഡ് കുരുവിള ( ലാലു ), ജാനസ്
വാർത്ത: നിബു വെള്ളവന്താനം