മജീദ് താമരശ്ശേരി
Updated On
New Update
താമരശ്ശേരി:കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയെ കോടതിയിൽ എത്തിച്ച തിരക്കിനിടെ പോലീസ് കോടതിയിൽ എത്തിച്ച പ്രതി തന്ത്രപൂർവം രക്ഷപ്പെട്ടു. അടിപിടി കേസിൽ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്ന കൂടത്തായി അമ്പലക്കുന്നു നിഷാദ് ആണ് പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്. താമരശ്ശേരി കോടതിക്ക് മുൻവശത്തായിരുന്നു സംഭവം. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
Advertisment