നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, January 24, 2021

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കാ​നു​ള്ള താല്‍പര്യം പ്രകടിപ്പിച്ച് മ​ന്ത്രി എം.​എം. മ​ണി. കേ​ര​ളം മു​ഴു​വ​നും ഇ​പ്പോ​ഴും ഓ​ടി​യെ​ത്താ​നു​ള്ള ആ​രോ​ഗ്യം ത​നി​ക്കു​ണ്ടെ​ന്ന് മ​ണി പ​റ​ഞ്ഞു.

പാ​ര്‍​ട്ടി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​ത്. പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്നും മ​ണി പ​റ​ഞ്ഞു.

×