കുവൈറ്റില്‍ എല്ലാത്തരം ആളില്ലാ വിമാനങ്ങളുടെയും ഡ്രോണുകളുടെയും ഇറക്കുമതി നിരോധിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ എല്ലാത്തരം ആളില്ലാ വിമാനങ്ങളുടെയും ഡ്രോണുകളുടെയും ഇറക്കുമതി വാണിജ്യമന്ത്രാലയം നിരോധിച്ചു . റിമോട്ട് കണ്‍ട്രോള്‍ വഴി പ്രവര്‍ത്തിക്കുന്നതും ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുന്നതുമായ ഡ്രോണുകളുടെ നിരോധനവും ഇക്കൂട്ടത്തില്‍ പെടുന്നു. വാണിജ്യമന്ത്രി ഖാലിദ് അല്‍ റോദാനാണ് തീരുമാനം വ്യക്തമാക്കിയത്.

Advertisment

publive-image

ഡ്രോണുകള്‍ വില്‍പ്പന നടത്താന്‍ ആഭ്യന്തരമന്ത്രാലയം ലൈസന്‍സ് നല്‍കിയിട്ടുള്ള കമ്പനികള്‍ ഇനിമുതല്‍ ഇവ ആര്‍ക്ക് വില്‍ക്കുന്നുവെന്ന വിവരങ്ങളും ശേഖരിക്കണം.

ഡ്രോണ്‍ വാങ്ങുന്നയാളുടെ പേര് , സിവില്‍ ഐഡി നമ്പര്‍ , ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം.

kuwait latest kuwait
Advertisment