നൂബിയ തങ്ങളുടെ പുതിയ റെഡ് മാജിക് 5 എസ് ഗെയിമിംഗ് ഫോൺ ചൈനയിൽ അവതരിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

നൂബിയ തങ്ങളുടെ പുതിയ റെഡ് മാജിക് 5 എസ് ഗെയിമിംഗ് ഫോൺ ചൈനയിൽ അവതരിപ്പിച്ചു. റെഡ് മാജിക് സീരീസിലെ മൂന്നാമത്തെ ഗെയിമിംഗ് ഫോണാണിത്.

Advertisment

publive-image

ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂൾ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC എന്നിവ ഉള്‍പ്പെടുന്നു. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 40,600 രൂപയാണ് വില.12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 47,000 രൂപയാണ് വില.

ടോപ്പ് എൻഡ് വേരിയൻറ് 16 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്ഏകദേശം 53,400 രൂപയാണ് വില. നൂബിയ റെഡ് മാജിക് 5 എസ് സോണിക് സിൽവർ, പൾസ് കളർ വേരിയന്റുകളിൽ ലഭ്യമാണ്‌ .ഹാൻഡ്‌സെറ്റ് ഓഗസ്റ്റ് 1 മുതൽ ചൈനയിൽ വാങ്ങാൻ ലഭ്യമാണ്.

nubiya
Advertisment