തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് നഴ്‌സിംഗ് അസിസ്റ്റന്റ് മരിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, May 14, 2021

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് നഴ്‌സിംഗ് അസിസ്റ്റന്റ് മരിച്ചു. ചിറയംകീഴ് ആശുപത്രി ജീവനക്കാരിയായ ലൈലയാണ് മരിച്ചത്. കടയ്ക്കാവൂര്‍ സ്വദേശിനിയാണ്. കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയവെയാണ് മരണം. രണ്ടു ദിവസം മുൻപ് ഇതേ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് അമ്പിളി (45) മരിച്ചിരുന്നു.

×