സ്പീക്കര്‍ മാതൃകയായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഒപ്പമെങ്കിലും നില്‍ക്കണം; സ്പീക്കർക്കെതിരായ പ്രമേയത്തെ അനുകൂലിച്ച് ബിജെപി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 21, 2021

തിരുവനന്തപുരം: സ്പീക്കർക്കെതിരായ പ്രമേയത്തെ അനുകൂലിച്ച് ബിജെപി. സ്പീക്കര്‍ മാതൃകയായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഒപ്പമെങ്കിലും നില്‍ക്കണമെന്ന് ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു. സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി അംഗം പി ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് ചെയ്തത് വിവാദമായിരുന്നു.

×