മനോജ് നായര്‍
Updated On
New Update
/sathyam/media/post_attachments/C1X0kkEF76gCSVPkrdj4.jpg)
മുംബൈ: പാലക്കാട് പരുത്തിപുള്ളി സ്വദേശിനി മുംബൈയില്‍ നിര്യാതയായി. വസായ് ഈസ്റ്റ് വസന്ത് നഗരി സെക്ടർ 2 കമൽ ബിൽഡിംഗിൽ പാലക്കാട് പരുത്തിപുള്ളി വിളങ്ങാതൊടി വീട്ടിൽ ഭക്തവത്സലന്റെ ഭാര്യ സതി നായർ(64) ആണ് മരിച്ചത് .അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
Advertisment
മക്കൾ : ശുഭ, ശ്രീവിധ്യ മരുമകൻ :ഷിജു കുമാർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us