കേരളം Recommended പാമ്പ് കടിയേറ്റ് മരിച്ചു ന്യൂസ് ബ്യൂറോ, ഇടുക്കി 31 Jul 2021 19:34 IST Follow Us New Update Advertisment തൊടുപുഴ: പുറപ്പുഴ വള്ളിക്കെട്ട് പാടത്ത് പി.ജി .മോഹനൻ (62)പാമ്പ് കടിയേറ്റു മരണമടഞ്ഞു. ഇന്ന് (ഓഗസ്റ്റ് ഒന്ന്) വൈകുന്നേരം വീട്ടുവളപ്പിൽ. ഭാര്യ ഷൈല. മക്കൾ: മനീഷ് മോഹനൻ, അശ്വതി മോഹനൻ (വിദ്യാർത്ഥിനി, ശ്രീനാരായണ മെഡിക്കൽ കോളേജ്, വെല്ലൂർ) Read More Read the Next Article