New Update
/sathyam/media/post_attachments/nkSqK0MQXCIJ8ES9hkFb.jpg)
കട്ടിപ്പാറ:പരേതനായ അരീക്കരക്കണ്ടി ആണ്ടി കുട്ടി (വിമുക്ത ഭടൻ) യുടെ ഭാര്യ ചിരുത കുട്ടി (95) നിര്യാതയായി. മക്കൾ: ദാമോദരൻ, ദേവകി, അംബുജാക്ഷി, ശ്രീമതി, അശോകൻ, വിദ്യാസാഗർ, ലോഹിതാക്ഷൻ. മരുമക്കൾ: ചെറിയ രാരു, ശ്രീധരൻ, പരേതനായ കണാരൻ, ചന്ദ്രിക, ശ്രീജ, ബീന, (റിട്ട. ഹെല്‍ത്ത് സൂപ്പർവൈസർ), ഷീല.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us