ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

New Update

publive-image

പാലാ: കോട്ടയം പാലാ പുലിയന്നൂർ സ്വദേശി പ്രസാദമന്ദിരം വീട്ടിൽ ജിതിൻ പ്രസന്നകുമാര്‍ (26) ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്നു പുലർച്ചെ ആയിരുന്നു സംഭവം. മൃതദേഹം ഞായറാഴ്ചയോടെ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. അച്ഛൻ പ്രസന്നകുമാർ (രാജു), അമ്മ ഗായത്രി (ഉഷ), എക സഹോദരൻ ജിത്തു പ്രസന്നകുമാർ (ഒമാൻ).

Advertisment

pala news
Advertisment