കോഴിക്കോട്‌

കല്ലുരുട്ടി അടപ്പൂർപുത്തൻപുരയിൽ മാത്യു (മത്തൻചേട്ടൻ) നിര്യാതനായി

മജീദ്‌ താമരശ്ശേരി
Monday, July 12, 2021

തിരുവമ്പാടി: കല്ലുരുട്ടി അടപ്പൂർപുത്തൻപുരയിൽ മാത്യു (മത്തൻചേട്ടൻ-86) നിര്യാതനായി. സംസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.

ഭാര്യ: ചിന്നമ്മ കട്ടിപ്പാറ മുണ്ടോലികണ്ടത്തിൽ കടുംബാംഗം. മക്കൾ: തങ്കമ്മ, ഗ്രേസി, ജോയ്സി, ലിസി, ഫിലോമിന, ബിജു. മരുമക്കൾ: ബേബി പാവയ്ക്കൽ (കക്കാടംപൊയിൽ), ജോസ് വടാശ്ശേരി (കല്ലുരുട്ടി), സജൻ കട്ടക്കയം (കുളത്തുവയൽ), മാനുവൽ തറപ്പിൽ (വാലില്ലാപ്പുഴ), സുനിൽ തേക്കാനത്ത് (തൃശൂർ), ലിഡിയ കിഴക്കേക്കര (കൂടരഞ്ഞി).

×