ആനക്കാംപൊയിൽ മാവാതുക്കൽ വയലിൽ വർക്കി നിര്യാതനായി

New Update

publive-image

ആനക്കാംപൊയിൽ: ആനക്കാംപൊയിൽ മാവാതുക്കൽ വയലിൽ വർക്കി (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3:30ന് സെന്റ് മേരീസ് ചർച്ച് ആനക്കാംപൊയിൽ ദേവാലയത്തിൽ.

Advertisment

ഭാര്യ: പുറ്റുമണ്ണിൽ തങ്കമ്മ. മക്കൾ: ബെന്നി, സാലി (UAE), സി. റിൻസി (FHIC ഗോവ ), ബിജു. മരുമക്കൾ: മിനി ചിറ്റാട്ടുവടക്കേൽ മഞ്ഞുവയൽ, വിൻസെന്റ് കുന്നത്ത് പുല്ലൂരാംപാറ (UAE), സിനി പുത്തേടത്ത് പനമ്പ്ലാവ്.

obit news
Advertisment