ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയംഗം ഷാനു തലശേരിയുടെ മാതാവ് കെ.കെ. ഭാഗീരഥി അന്തരിച്ചു

author-image
admin
New Update

publive-image

Advertisment

ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം മാധവിപുരം വീട്ടിൽ കെ.കെ.ഭാഗീരഥി (80) അന്തരിച്ചു.

ഭർത്താവ്: മുൻ ശ്രീനാരായണമഠം പ്രസിഡൻ്റ് പരേതനായ അടിയേരി പറമ്പത്ത് കരുണാകരൻ.
പരേതരായ രാമുണ്ണി വൈദ്യരുടെയും മീനാക്ഷിയുടെയും മകളാണ്.

മക്കൾ: പ്രസന്നകുമാർ, ശൈലേഷ് (ഇരുവരും ബിസിനസ്സ്), ഷാഹനിൽ (ഷാനു തലശ്ശേരി / ഒ.ഐ.സി.സി.സെൻട്രൽ കമ്മറ്റി നിർവ്വാഹക സമിതി അംഗം, കെ.പി.സി.സി.ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ), പരേതനായ ശിവകുമാർ.

യമുന ശിവകുമാർ (മാവിലായി), ആശ (കൂത്തുപറമ്പ്), മിൽന (മേലൂർ), ദിൽന (മൗവ്വേരി, കുത്തുപറമ്പ്).

സഹോദരങ്ങൾ: രമ, വസന്ത, കനക വല്ലി, പരേതരായ പ്രഭാകരൻ, നളിനി.
സംസ്കാരം : വെള്ളിയാഴ്ച (29/01/21) രാവിലെ 10ന് വീട്ടുവളപ്പിൽ.

Advertisment