മുൻ ഏഴാച്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പുളിക്കൽ പുരുഷോത്തമൻ നായർ (80) അന്തരിച്ചു

New Update

ഏഴാച്ചേരി : ഏഴാച്ചേരി പുളിക്കൽ പുരുഷോത്തമൻ നായർ (80)  അന്തരിച്ചു. ശ്രീ രാമകൃഷ്ണവിലാസം മുൻ കരയോഗം സെക്രട്ടറിയും മുൻ ഏഴാച്ചേരി സർവീസ് സഹകരണബാങ്ക് സെക്രട്ടറിയും ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 ന് വീട്ടു വളപ്പിൽ.

Advertisment

publive-image

obituary
Advertisment