New Update
കിടങ്ങൂർ : റിട്ട. എസ്. ഐ. കെ.ജി. ബൈജു നിര്യാതനായി. കിടങ്ങൂർ സൗത്ത് കൊല്ലമ്പറമ്പിൽ കുടുംബാംഗമാണ്. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിലും പാലാ ട്രാഫിക് യൂണിറ്റിലും എസ്. ഐ. ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2 വർഷം മുമ്പാണ് വിരമിച്ചത്.
Advertisment
/sathyam/media/post_attachments/AKfFgagqiLA3EFjHUv3Y.jpg)
ഭാര്യ ഗീത രാമപുരം വെള്ളിലാപ്പിള്ളി കിഴക്കേക്കര കുടുംബാംഗമാണ്. മക്കൾ: അരുൺ , അനൂപ് സംസ്ക്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us