New Update
Advertisment
ടോക്കിയോ: അയര്‍ലന്‍ഡിനെ ഗ്രേറ്റ് ബ്രിട്ടണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചതോടെ, പൂള്‍ എയില്‍ നാലാം സ്ഥാനക്കാരായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. അയര്‍ലന്‍ഡ് തോറ്റാല്‍ മാത്രം ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറുമെന്ന നിലയില്‍ ഭാഗ്യം ഇന്ത്യയെ തുണയ്ക്കുകയായിരുന്നു.