Advertisment

ഒമൈക്രോൺ ബാധിച്ച ബെംഗളൂരു ഡോക്ടറുടെ പരിശോധനയിൽ വീണ്ടും പോസിറ്റീവ്

New Update

ബെംഗളൂരു : ഇന്ത്യയിലെ ആദ്യത്തെ ഒമൈക്രോൺ കേസുകളിൽ ഒരാളായ 46 കാരനായ ബെംഗളൂരു ഡോക്ടർക്ക് വീണ്ടും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment

publive-image

ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് അദ്ദേഹത്തിന്റെ അവസാന പരിശോധനയ്ക്ക് ഏഴ് ദിവസത്തിന് ശേഷമാണ് ആർടി-പിസിആർ ടെസ്റ്റ് നടത്തിയത്.

ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ തുടരുകയും ആർടി-പിസിആർ പരിശോധനാ ഫലം നെഗറ്റീവായതിന് ശേഷം മാത്രമേ ഡിസ്ചാർജ് ചെയ്യു.

ഇന്ത്യയിൽ കൊറോണ വൈറസ് വേരിയന്റിന്റെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക.

Advertisment