കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് 63 മത് കേരള പിറവിയും ഓണാഘോഷവും സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്  : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് 63 മത് കേരള പിറവിയും ഓണാഘോഷവും നവംബർ 1 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ മങ്കഫ് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു .

Advertisment

publive-image

സാംസ്ക്കാരിക സമ്മേളനം, അംഗങ്ങളുടെയും കുവൈറ്റിലെ കലാകരൻമാരുടെ വിവിധ കലാപരിപാടികളും ,വിഭവ സമൃദ്ധമായ ഓണസദ്യയും,കുവൈറ്റിലെ പ്രമുഖ ബ്രാൻഡായ. വിസ്മയ ട്രൂപ്പിന്റെ സംഗീത വിരുന്നും പരിപാടികൾക്കു് മിഴിവേകും

Advertisment