New Update
/sathyam/media/post_attachments/bZnrbq8Fv1PlD6PsQ350.jpg)
'മാസ്‌ക്' ഇപ്പോള്‍ മലയാളിയുടെ ജീവിതചര്യയുടെ ഭാഗമായിരിക്കുന്നു. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്കപ്പുറമുള്ള ഓണത്തെ മുന്നില്‍ക്കണ്ട് കസവ് മാസ്‌ക് തയ്യാറാക്കിയിരിക്കുകയാണ് ലിമി റോസ് ടോം.
Advertisment
ലിമിയുടെ കസവ് മാസ്‌കിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കസവുസാരിയുടെ ഭാഗം കൊണ്ടുണ്ടാക്കിയതാണ് ഈ മാസ്‌ക്. ഓണത്തിന് ഒരു മുഴം മുന്നേ എന്ന അറിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ചിത്രം ഷെയര്‍ ചെയ്ത് ശശി തരൂര്‍ എംപിയും രംഗത്തെത്തി.
Designer masks for Onam: the Malayali plans ahead!! pic.twitter.com/eFAnJoYw9Z
— Shashi Tharoor (@ShashiTharoor) May 4, 2020
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us