എഐഎഡിഎംകെ എംഎല്‍എയുടെ മകന്റെ കാറില്‍ നിന്ന് ഒരു കോടി രൂപ പിടിച്ചു

New Update

publive-image

ചെന്നൈ: തമിഴ്നാട്ടില്‍ അണ്ണാഡിഎംകെ എംഎല്‍എയുടെ മകന്റെ കാറില്‍ നിന്ന് ഒരു കോടി രൂപ പിടിച്ചു. തിരുച്ചിറപ്പള്ളിയിലെ മുസിരി എംഎല്‍എ സെല്‍വരാശുവിന്റെ മകന്‍ രാമമൂര്‍ത്തിയുടെ കാറില്‍ നിന്നാണ് പണം കണ്ടെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ തിരുച്ചിറപ്പള്ളിയിലെ പൊട്ടവായ്ത്തലയില്‍ വെച്ചാണ് കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പ്രത്യേക സംഘം പിടിച്ചെടുത്തത്.

Advertisment
Advertisment