New Update
/sathyam/media/post_attachments/jUInJQ90NeXXKF7wjdgH.jpg)
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ ഒഎന്‍ജിസിയുടെ ഗ്യാസ് പൈപ്പ്‌ലൈനില്‍ ചോര്‍ച്ച. മല്ലികിപുരത്തിലെ തുറുപാലെം ഗ്രാമത്തിലാണ് സംഭവം നടന്നത്. 95 ശതമാനം ചോര്‍ച്ച അടച്ചതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us