New Update
ഹൈദരാബാദ്: ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിന്​ ഹൈദരാബാദില്‍ സോഫ്​റ്റ്​വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്​തു.ഗെയിമില്‍ തോറ്റതോടെ വന്‍ തുക നഷ്​ടമായതായാണ്​ വിവരം. യുവാവിന്​ കടബാധ്യതയും വന്നിരുന്നു.
Advertisment
/sathyam/media/post_attachments/5A9yV2vTtWtyEPaxnvAJ.jpg)
ബംഗളൂരുവിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്​തിരുന്ന ഇദ്ദേഹം കോവിഡ്​ 19നെ തുടര്‍ന്ന്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാസങ്ങളായി വര്‍ക്​ ഫ്രം ഹോമിലായിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ മാതാവ്​ മുറിയിലെത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us