മ​ക്ക​ളു​ടെ മ​ര​ണ​ത്തി​ല്‍ നീ​തി ആ​വ​ശ്യ​പ്പെ​ട്ട് സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന വാ​ള​യാ​ര്‍ അ​മ്മ​യു​ടെ ക​ണ്ണീ​രി​ല്‍ ഈ ​സ​ര്‍​ക്കാ​ര്‍ ഒ​ലി​ച്ചു​പോ​കു​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, February 28, 2021

പാ​ല​ക്കാ​ട്: മ​ക്ക​ളു​ടെ മ​ര​ണ​ത്തി​ല്‍ നീ​തി ആ​വ​ശ്യ​പ്പെ​ട്ട് സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന വാ​ള​യാ​ര്‍ അ​മ്മ​യു​ടെ ക​ണ്ണീ​രി​ല്‍ ഈ ​സ​ര്‍​ക്കാ​ര്‍ ഒ​ലി​ച്ചു​പോ​കു​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി. തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ച്ച്‌ ആ​രെ​യോ സം​ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​മ്മ​യെ കൂ​ടു​ത​ല്‍ സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​തെ അ​വ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.

×